Monday 3 October 2016



Adn-bn¸v

          Nnäm-cn-¡m D]-Pn-Ã-bnse FÃm {][m\ A[-ym-]-I-cpsS Hcp tbmKw 05-þ10-þ2016 \v cmhnse 11 aWn¡v  Ip¶pwssI Pn.-FÂ.-]n.-kvIq-fn sh¨v tNcp-¶XmWv.-{]-kvXpX tbmK-¯n Xmsg-¸-dbp¶ hnh-c-§Ä/dnt¸mÀ«v sIm­p-h-tc-­-Xm-Wv.

1.      sSIvÌv _p¡v In«n-b-Xnsâbpw,-In-«m-¯-Xnsâbpw hnh-c-§Ä
2.      kvIqÄ _kv ^näv\kv kÀ«n-^n-¡-änsâ Hcp tIm¸n
3.      A[-ym-]I Zn\m-N-cW¯nsâ dnt¸mÀ«v

Sunday 21 August 2016


                                            അറിയിപ്പ്
                 25/08/2016 -നു (വ്യാഴം)  2 മണിക്ക് ഉപജില്ലയിലെ  പ്രധാനധ്യപകര്‍, അധ്യാപക സംഘടന പ്രധിനിധികള്‍, പി. ടി.എ. അംഗം എന്നിവരുടെ ഒരു യോഗം സെന്‍റ്.തോമസ്‌എല്‍.പി. സ്കൂള്‍ തോമപുരം വെച്ച് ചേരുന്നതാണ്.

               അജണ്ട : ശാസ്ത്രോല്‍സവം 2016-17

Monday 4 July 2016

           ഇരിക്കൂര്‍ എ ഇ ഒ യിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഈ ഓഫീസിലെ സീനി. സൂപ്രണ്ട് ശ്രീ. രാധാകൃഷ്ണന്‍ ടി.പി  ക്കു  നല്‍കിയ യാത്രയയപ്പ് യോഗം 

Saturday 2 July 2016

               സ്കൂള്‍ പാചക തൊഴിലാളികളുടെ പരിശീലനം

         ഉപജില്ലയിലെ  സ്കൂള്‍ പാചക തൊഴിലാളികളുടെ പരിശീലന പരിപാടി തോമപുരം എല്‍.പി. സ്കൂളില്‍ വെച്ച് 02.07.2016 നടന്നു.

         നൂണ്‍ മീല്‍ ഓഫീസര്‍ ശ്രീ. ശ്രീധരന്‍ കെ. വി. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും പരിശീലനം ലഭിച്ച പാചക തൊഴിലാളികളായ ഷൈനി കുട്ടപ്പന്‍, സിനി. കെ, സന്ധ്യ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുകയും  ചെയ്തു.




Wednesday 29 June 2016

          29/06/2016 നു നടക്കേണ്ടുന്ന  ഉപജില്ലയിലെ വിവിധ ക്ലബ്ബുകളുടെ ജനറല്‍ ബോഡി 08/06/2016 - ലേക്ക് മാറ്റിയതായി അറിയിക്കുന്നു. സമയക്രമത്തില്‍ മാറ്റമില്ല.

Monday 27 June 2016

വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
     ഇന്ന്  (28.06.2016)  കാസറകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചതായി അറിയിക്കുന്നു.

Sunday 26 June 2016



NOTICE


                Chittarikkal sub district various club General Body meeting 2016-17  will be held on 29-06-2016 at St.Thomas HSS Thomapuram.  one subject teacher from each School should participate  in time.
          Social Science    - 10.30 AM
          Maths                   -11.30 AM
          Science                 -1.30 PM
          Work Experience   - 2.30 PM

Thursday 23 June 2016

2015-16 വര്‍ഷം മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് K - T E T  യോഗ്യത പാസകുന്നതിനു ഇളവ് അനുവദിച്ചു. ഉത്തരവ് Downloads - സന്ദര്‍ശിക്കുക

Wednesday 22 June 2016

2015-16 വര്‍ഷത്തെ മികച്ച പി.ടി.എ. അവാര്‍ഡ്‌ - സര്‍ക്കുലര്‍
ഉപജില്ല തലത്തില്‍ പ്രപ്പോസല്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി-15/07/2016

Tuesday 21 June 2016



ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ അതാത്‌ ഓഫീസ്‌/ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌. എന്നാല്‍ മാത്രമേ അപാകതകള്‍ പെട്ടെന്ന്‌ പരിഹരിക്കാന്‍ സാധിക്കുകയുള്ളു.
                             
അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇതോടൊപ്പം അയക്കുന്ന ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ ഇ മെയിലായി അയച്ചു തരേണ്ടതുമാണ്‌.
                   
ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌ക്കൂളുകളുടേയും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള കന്യാസ്‌ത്രീകള്‍ പ്രധാനാദ്ധ്യാപകരായ സ്‌ക്കൂളുകള്‍) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കലക്‌ട്‌ ചെയ്‌ത്‌ ആയത്‌ ഇ മെയിലായി അയച്ചു തരേണ്ടതും ഇവിടെ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്രൊഫോര്‍മയില്‍ 24.06.2016 നു മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ്‌ ചെയ്യേണ്ടതുമാണ്‌.
ചില ഓഫീസുകള്‍ ഗെയിന്‍ പി.എഫ്‌ ലൈവ്‌ സൈറ്റില്‍ ഇതു വരെയായും അവരവരുടെ ഓഫീസ്‌ ഐ.ഡിക്ക്‌ കീഴില്‍ സ്‌ക്കൂളുകള്‍ സെര്‍ര്‍ ചെയ്‌ത്‌ അഡ്‌മിന്‍മാരാക്കുകയും അതാത്‌ ഓഫീസുകളിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥരുടെ ഐ.ഡി ക്രിയേറ്റ്‌ ചെയ്‌തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. അവ എത്രയും പെട്ടെന്ന്‌ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ്‌ വരിക്കാര്‍ക്ക്‌ ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ്‌ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.