Friday 7 August 2015

                                     ഭാരതത്തിന്‍റെ പ്രിയപുത്രന്‍ ശ്രീ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി രണ്ടാം ശനിയാഴ്ചയായ  ഇന്ന്‍ (08-08-2015) ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്

Saturday 1 August 2015



ക്വിസ് മത്സരം
ചിറ്റാരിക്കല്‍ ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ നേതൃത്വത്തില്‌ സ്വാതന്ത്രിയ സമര ചരിത്ര ക്വിസ് – 2015 ചിറ്റാരിക്കല്‍ ഉപജില്ലാ തല മല്‍സരം തോമപുരം സെന്‍റ്. തോമസ്‌ എച്ച്. എസ്സ്. എസ്സ്. -ല്‍ വെച്ച് 07/08/2015 –ന് രാവിലെ10-30 മണിക്ക് നടത്തപ്പെടുന്നു.
എല്‍. പി./ യു. പി./ എച്ച്. എസ്സ്/ എച്ച്. എസ്സ്. എസ്സ്. വിഭാഗത്തില്‍ നിന്നായി ഒരു ടീമിനെ (രണ്ടു മത്സരാര്‍ത്ഥികള്‍) നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.


Friday 26 June 2015



   അറിയിപ്പ്

    2015—2016    വര്‍ഷത്തെ വിവിധ ക്ലബുകളുടെ ഉപജില്ലാതല വാര്‍ഷിക ജനറല്‍ ബോഡി യോഗം സെന്റ്‌ തോമസ്‌ തോമപുരം എച്ച്. എസ്സ്.എസ്സില്‍ വെച്ച് താഴെ പറയുന്ന തീയതികളില്‍ ചേരുന്നതാണ്. സ്കൂളില്‍ നിന്നും ഒരു പ്രധിനിധിയെ യോഗത്തിലേക്ക് അയക്കേണ്ടതാണ്.

1.   ഗണിതശാസ്ത്ര ക്ലബ്‌                        29-06-2015       11 am
2.   സാമൂഹ്യശാസ്ത്ര ക്ലബ്‌                  29-06-2015        2  pm
3.   പ്രവര്‍ത്തി പരിചയ ക്ലബ്‌           30-06-2015       10 am
4.   ശാസ്ത്ര ക്ലബ്‌                                     30-06-2015         2 pm

Monday 8 June 2015

സ്കൂള്‍ ടൈം ടേബിള്‍ (2015-16) പുനക്രമീകരണം ഉത്തരവ്

Friday 5 June 2015

6'th working day statement online ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ആറാം പ്രവര്‍ത്തി ദിവസത്തെ കണക്കെടുപ്പ് നിര്‍ദ്ദേശങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 21 May 2015

യു. എസ്. എസ്.സ്കോളര്‍ഷിപ്പ്‌ പരീക്ഷ 2014-15 ഫലം ഇവിടെ ക്ലിക്ക് ചെയ്യുക

        സ്കോളര്‍ഷിപ്പ്‌ ലഭിച്ച ലിനിറ്റ ജോയ് (സെന്‍റ്‌. ജോസഫ്‌സ്‌ യു. പി എസ്. കരുവുള്ളടുക്കം) ആകാശ് കിരണ്‍. കെ  (ജി.എച്ച്. എസ്. എസ്. ചയ്യോത്ത്) എന്നീ കുട്ടികള്‍ക്ക് ചിറ്റാരിക്കല്‍ എ ഇ ഒ ഓഫീസിന്‍റെ അഭിനന്ദനങ്ങള്‍......

Saturday 16 May 2015

സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടി  2015-16 നിര്‍ദ്ദേശങ്ങള്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

Sunday 8 February 2015

DEARNESS ALLOWANCE TO STATE GOVT. EMPLOYEES W.E. F. 01-07-2014 ORDER ISSUED

D A ORDER

Friday 6 February 2015


എൽ.എസ്.എസ്./ യു.എസ്.എസ്. പരീക്ഷയുമായി ബന്ധപ്പെട്ട്  ഒരു ഓറിയന്റെഷൻ പ്രോഗ്രാം
        
         10.02.2015-ന് രാവിലെ 10.00 മണി മുതൽ വിദ്യാഭ്യാസ ജില്ല തലത്തിൽ എൽ.എസ്.എസ്./ യു.എസ്.എസ്.പരീക്ഷ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട്,  ഡെപ്യൂട്ടി സൂപ്രണ്ട്എന്നിവർക്കായി ഒരു ദിവസത്തെ ട്രെയിനിംഗ് നടത്തുന്നുണ്ട്.  ഉപജില്ലയില്‍നിന്നു ട്രെയിനിംഗിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ടവര്‍ ട്രെയിനിംഗ് കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തണമെന്ന് അറിയിക്കുന്നു.
ട്രെയിനിംഗ് കേന്ദ്രം:
            കാഞ്ഞങ്ങാട്   - ജി.എച്ച്.എസ്.എസ്.     ഹോസ്ദുർഗ്.

TIME TABLE ANNUAL EXAM 2014-15 LP/UP SECTION



LSS/USS EXAM- 2015



I may inform you that the scheduled date (21.2.15) of conducting LSS/USS Exam February 2015 has been postponed to 28.03.2015. 

More over, you are hereby directed to inform all AEOs to intimate the Headmasters that the date of entry of candidates, if any qualified students omitted,  has been extended  The website will be open from 09.02.2015 to  10.2.2015 5 PM.If any doubt, pl contact through email (rpgeorgekutty@gmail.com).


Thursday 29 January 2015

രക്തസാക്ഷി ദിനം - മൗനം ആചരിച്ചു
      നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അറുപത്തി എഴാം രക്തസാക്ഷിത്വ  ദിനമായ ജനുവരി 30 11 മണിക്ക് ചിറ്റാരിക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ മൗനം ആചരിച്ചു.
നവോദയ പാരീക്ഷ ഹാള്‍ടിക്കറ്റ് ഈ ഓഫീസില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട് ആയതു ഉടന്‍ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

Saturday 24 January 2015

ശമ്പളം ഒഴികെയുള്ള എല്ലാ ബില്ലുകളും ടി ആര്‍ 59 c- യിലാണ് ഇനിമുതല്‍ സമര്‍പിക്കേണ്ടത്. 59 C ഫോറം forms ഇല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

Friday 23 January 2015



നാളെ (24/01/2015) നടക്കേണ്ടിയിരുന്ന പ്രധാനധ്യപകരുടെ യോഗം ഡി ഡി ഇ യുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മാറ്റിവച്ചതായി അറിയിക്കുന്നു.