Wednesday 1 October 2014

                             Time table for Muslim calendar Schools

Wednesday 24 September 2014

നവോദയ വിദ്യാലയ സെലെക്ഷന്‍ ടെസ്റ്റ്‌ 2015

അപേക്ഷാ ഫോമുകളുടെ വിതരണം ആരംഭിച്ചു...

Thursday 18 September 2014



                                                                                   

                                                                                                                     dt. 19-09-2014


NOTICE

                Sub.District level  Mathematics  Quiz competition for the year  2014-15 shall be held on 24.09.2014 at St.Thomas H.S.S.Thomapuram,  Top  scorer  from school may be permitted to attend the competition
                                                Time
L.P & U.P                              :               10 AM
H.S & H S S                          :               2 PM
                                                                                
Assistant Educational Officer, Chittarikkal.
,

Saturday 30 August 2014

           അറിയിപ്പ്

             ചിറ്റാരിക്കാല്‍ ഉപജില്ലയിലെ എല്ലാ സര്‍ക്കാര്‍ / എയ്ഡഡ്  LP,UP
വിദ്യാലയങ്ങളും  03/09/2014-ന് മുമ്പായി ബ്ളോഗ് നിര്‍മ്മിച്ച് ഉദ്ഘാടനം നടത്തിയതിന്റെ
വിവരങ്ങള്‍  തങ്ങളുടെ ബ്ളോഗുകളില്‍ പോസ്റ്റ് ചെയ്യണമെന്ന് അറിയിക്കുന്നു.
                                                                         ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                                                   ചിറ്റാരിക്കാല്‍


Wednesday 27 August 2014

BLOG AWARDS


മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം


ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി. ഓരോ ഉപജില്ലയിലും എല്‍ പി, യു പി ബ്ലോഗുകള്‍ക്കും വിദ്യാഭ്യാസജില്ലയില്‍ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്കും പുരസ്കാരം നല്‍കും. റവന്യൂ ജില്ലാ തലത്തില്‍ മികച്ച എല്‍ പി, യു പി, ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്ക് സമ്മാനം നല്‍കും. സപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തിലെ മികവാണ് വിലയിരുത്തലിനായി പരിഗണിക്കുക. ഇതിനായി മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഐ ടി @ സ്കൂളിനെ ചുതലപ്പെടുത്തി. വിവിധ തലങ്ങളായി എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ എന്നിവരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ സമിതികള്‍ ഇതിനായി രൂപീകരിക്കും. അര്‍ എം എസ് എ, എസ് എസ് എ, ഡയറ്റ്, ഐ ടി @ സ്കൂള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അതത് തലങ്ങളില്‍ കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും.

Wednesday 23 July 2014